The ONLY Malayalam film song written completely in Sanskrit - and that too, written by a Muslim poet.
Undoubtably among the greatest symbols of the concept of secularism.
മലയാള സിനിമയില്‍ പൂര്‍ണമായും സംസ്കൃതത്തില്‍ എഴുതപ്പെട്ട ഏക ഗാനം.
വേദഭാഷയായ സംസ്കൃതത്തില്‍ ലക്ഷണമൊത്ത ഈ ഹൈന്ദവ ഭക്തിഗാനം എഴുതിയ ആള്‍ ഒരു മുസ്ലീം ആണെന്നുകൂടി അറിയുമ്പോഴോ...?
മതേതരത്വ സങ്കല്പത്തിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രതീകങ്ങളിലൊന്ന് - ജാനകീ ജാനേ...
ചിത്രം: ധ്വനി
രചന: യൂസഫലി കേച്ചേരി സംഗീതം: നൌഷാദ്
ആലാപനം: യേശുദാസ് / പി. സുശീല
ജാനകീ ജാനേ
രാമാ... രാമാ... രാമ രാമാ...
ജാനകീ ജാനേ... രാമാ...
ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നഭമുനിവൃന്ദാ (ദയാ...)
ആഗമസാരാ ജിതസംസാരാ
ആ... അ അ അ... അ അ അ അ അ...
ആഗമസാരാ ജിതസംസാരാ
ഭജേ ഭവന്തം മനോഭിരാമാ
ഭജേ ഭവന്തം മനോഭിരാമാ
Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly
Visit 'Fonts Centre' to download all Malayalam fonts used in this site.