ചിത്രം: മഴയെത്തും മുന്‍പേ
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം: രവീന്ദ്രന്‍
ഗായകര്‍: യേശുദാസ്, ചിത്ര
എന്തിനു വേറൊരു സൂര്യോദയം...
എന്തിനു വേറൊരു സൂര്യോദയം... നീയെന്‍
പൊന്നുഷസ്സന്ധ്യയല്ലേ...
എന്തിനു വേറൊരു മധുവസന്തം...
എന്തിനു വേറൊരു മധുവസന്തം... ഇന്നു
നീയെന്നരികിലില്ലേ... മലര്‍വനിയില്‍
വെറുതേ എന്തിനു വേറൊരു മധുവസന്തം... (എന്തിനു ...)
നിന്റെ നൂപുരമര്‍മരം
ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍...
നിന്റെ സാന്ത്വന വേണുവില്‍
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി...
ഇനിയും ചിലമ്പണിയൂ... (എന്തിനു ... (1 Line))
കാവി ചുറ്റിയ സന്ധ്യയ്ക്കു പിന്നിലെ
കറുത്ത വാവുകളേ... നിങ്ങള്‍
ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ്‌ഗീത കൊണ്ടു മറച്ചു... ഇത്ര നാള്‍ -
ഭഗവദ്‌ഗീത കൊണ്ടു മറച്ചു... (ഈശ്വരന്‍...)
Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly
Visit 'Fonts Centre' to download all Malayalam fonts used in this site.