 Home
 About Me
Favourites
 Photos
 Editor's Desk
 Special Correspondent
 Works
 Blog
 Biodata
Contact Me
 Help & Support

 Site Map
|
My Favourite Film Songs
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍
കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍
A few beautiful film song lyrics that I love so much...
Those lines that touched my heart...
***
|
കടലിന്നഗാധമാം നീലിമയില്‍...
കടലിന്നഗാധമാം നീലിമയില്‍
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ
കടലിന്നഗാധമാം നീലിമയില്‍...
കമനീ നിന്‍ ഹൃദയത്തിന്‍ ആഴത്തിലാരാരും
അറിയാതെ കാത്തുവെച്ചതേതു രാഗം...?
അരുമയാം അനുരാഗ പത്മരാഗം
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ
കടലിന്നഗാധമാം നീലിമയില്‍...
മാവില്‍... നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു...
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു...
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൌതുകമായ്... ഞാന്‍
അന്നും നിന്നെ കൊതിച്ചിരുന്നു... (മറന്നുവോ...(4 Lines))
രാവില്‍ പൂനിലാവില്‍ പീലി നീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ നിന്നെ
അന്നും ഇന്നും തൊട്ടേ ഇല്ല ഞാന്‍... (മറന്നുവോ...)
|
|
|
~ വിജി പിണറായി ~
~ Viji Pinarayi ~
|
|
|
|